വലപ്പാട്: കൂരിത്തറ കുന്നത്തുള്ളി പരേതനായ കാർത്തികേയന്റെ മകൻ സിനേഷ് (സിനി 43) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബ്ലെസി. മക്കൾ: ആയുഷ്, അഷിത.