
കൊടുങ്ങല്ലൂർ: റിട്ട. കൊടുങ്ങല്ലൂർ എ.ഇ.ഒ ആയ കോട്ടപ്പുറം കുരിയപറമ്പിൽ ജോസഫ് (76) നിര്യാതനായി. ഭാര്യ: ആനി (റിട്ട. ഹെഡ്മിസ്ട്രസ്സ് എൽ.പി.എസ് സ്കൂൾ കൃഷ്ണൻകോട്ട). മക്കൾ : ഹസിൻ , ഹിരോഷ്. മരുമകൻ : ജോയ്. സംസ്കാരം ഇന്ന് വൈകീട്ട് 4ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ സെമിത്തേരിയിൽ.