
ചെങ്ങാലൂർ: നരശില കുരിശ്ശേരി വീട്ടിൽ ജോസ് (77) നിര്യാതനായി. ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരനാണ്. പി ആൻഡ് ടി ഇരിങ്ങാലക്കുട ഡിവിഷനിൽ എൻ.എഫ്.പി.ടി.ഇ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ദീർഘകാലം യൂണിയന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു. ജില്ലാ പി ആൻഡ് ടി എംപ്ലോയീസ് ഭരണാസമിതി അംഗമായിരുന്നു. ഭാര്യ: മാഗി. മക്കൾ: ഡാലി, ജോസ്ലിൻ, ആൽഡസ്. സംസ്‌കാരം നടത്തി.