vish
മേളപ്രമാണി പെരുവനം കുട്ടൻ മാരാരുടെ വസതിയിലെത്തി സുകേഷ് ഗോപി എം.പി. വിഷു കൈനീട്ടം നൽകുന്നു.

ചേർപ്പ്: മേളപ്രമാണി പെരുവനം കുട്ടൻ മാരാർക്ക് വിഷുക്കൈനീട്ടം നൽകി സുരേഷ് ഗോപി എം.പി. കഴിഞ്ഞ ദിവസം പെരുവനത്തെ കുട്ടൻ മാരാരുടെ വീട്ടിലെത്തിയ സുരേഷ് ഗോപി കുടുംബാംഗങ്ങൾക്കും കൈനീട്ടം നൽകി. പെരുവനം കുട്ടൻ മാരാർ സുരേഷ് ഗോപിയെ പുടവ നൽകി സ്വീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, സിജോ ഫ്രാൻസിസ്, സുബിൻ കൊന്നക്കൻ, ജയൻ പാറക്കോവിൽ എന്നിവർ പങ്കെടുത്തു.

ശാ​ന്തി​ക്കാ​ർ​ ​വി​ഷു​കൈ​നീ​ട്ട​ത്തി​ന് ​തു​ക​ ​കൈ​പ്പ​റ്റ​രു​തെ​ന്ന് ​വി​ല​ക്ക്

തൃ​ശൂ​ർ​:​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​ശാ​ന്തി​ക്കാ​ർ​ ​'​വി​ഷു​കൈ​നീ​ട്ടം​'​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​വ്യ​ക്തി​ക​ളി​ൽ​ ​നി​ന്ന് ​സം​ഖ്യ​ ​ശേ​ഖ​രി​ക്കു​ന്ന​തി​ന് ​ബോ​ർ​ഡി​ന്റെ​ ​വി​ല​ക്ക്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സു​രേ​ഷ് ​ഗോ​പി​ ​എം.​പി​ ​വി​വി​ധ​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി​ ​വി​ഷു​ക്കൈ​നീ​ട്ടം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ത് ​ത​ട​യി​ടു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​ബോ​ർ​ഡ് ​ന​ട​പ​ടി​യെ​ന്നും​ ​പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.