vi-mala

കയ്പമംഗലം: പെരിഞ്ഞനം കോവിലകം ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കൊച്ചിപ്പറമ്പത്ത് കൊച്ചുകുട്ടൻ ഭാര്യ വിമല (65) നിര്യാതയായി. മക്കൾ: സുജിത്ത്. മരുമകൾ: രജിത.