muhamad

കയ്പമംഗലം: മാടാനിക്കുളം കിഴക്ക് ഓതിക്കൻ പള്ളിക്ക് തെക്കുഭാഗം താനത്തുപറമ്പിൽ മുഹമ്മദ് (മാമതു 80 ) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ : അഷറഫ് (ഗൾഫ് ), പരേതനായ സലീം, ബഷീർ, സഗീർ ( ഖത്തർ), ഷാനവാസ് (ഗൾഫ് ). മരുമക്കൾ : സാലിഹ, ഷാനി, നസിയ, ഷെഫീന ,ഹസ്‌ന. കബറടക്കം നടത്തി.