1

തൃശൂർ : കോർപ്പറേഷൻ പ്രദേശത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം കടുത്ത നിറവ്യത്യാസം ഉള്ളതും മാലിന്യം കലർന്നതാണെന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ മേയർക്കെതിരെ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

അ​ക്ഷ​രീ​യം​ 23​ന്

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​ലി​റ്റ​റ​റി​ ​ഫോ​റ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ 23​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​'​അ​ക്ഷ​രീ​യം​'​ ​സാ​ഹി​ത്യ​ ​സ​മ്മേ​ള​നം​ ​ന​ട​ക്കും.​ ​യൂ​സ​ഫ​ലി​ ​കേ​ച്ചേ​രി​ ​പു​ര​സ്‌​കാ​ര​ ​സ​മ​ർ​പ്പ​ണം,​ ​കെ.​പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​സ്മാ​ര​ക​ ​പു​ര​സ്‌​കാ​ര​ ​സ​മ​ർ​പ്പ​ണം,​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​സാ​ര​ഥി​ക​ൾ​ക്ക് ​സ്വീ​ക​ര​ണം,​ ​പു​സ്ത​ക​ ​പ്ര​കാ​ശ​ന​ങ്ങ​ൾ,​ ​നൃ​ത്ത​ശി​ൽ​പ്പം​ ​തു​ട​ങ്ങി​യ​ ​പ​രി​പാ​ടി​ക​ൾ​ ​ഉ​ണ്ടാ​കും.