
തളിക്കുളം: പത്താംകല്ല് കിഴക്കുഭാഗം പുതിയവീട്ടിൽ പരേതനായ ഷംസുദ്ദീൻ മകൻ അൽ നസീർ (56) നിര്യാതനായി. തൃശൂർ കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ടാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കിഴക്കേ പള്ളി ഖബറിസ്ഥാനിൽ. ഉമ്മ :പരേതയായ ജമീല. ഭാര്യ: നിനിത (സെക്രട്ടറി എറിയാട് പഞ്ചായത്ത്). മക്കൾ: നേഹ, നീൽ യാസീൻ.