obit-thomas

മണ്ണംപേട്ട: വാളൂർ തോമസ് (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജെസി. മക്കൾ: റ്റിജി, വിജി, ജസ്റ്റിൻ. മരുമക്കൾ: ലിൻസൺ, സോജി, ലിയ.