appukuttan

വെള്ളാങ്ങല്ലൂർ : വള്ളിവട്ടം കിഴക്ക് അപ്പാട്ട് അപ്പുക്കുട്ടൻ (85) നിര്യാതനായി. റിട്ട. ഇ.എസ്.ഐ. ജീവനക്കാരനാണ്. ഭാര്യ: പരേതയായ കാർത്ത്യായനി ടീച്ചർ. മക്കൾ: ബിജു, ബിനോഷ്. മരുമക്കൾ: സന്ധ്യ, സരിത. സംസ്‌കാരം നടത്തി.