obit-photo

മണ്ണംപേട്ട: പൂക്കോട് വൈദ്യക്കാരൻ കുമാരന്റെ ഭാര്യ കാർത്ത്യായനി (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രമേഷ്, സുരേഷ് (സീനിയർ ക്ലർക്ക്, പുതുക്കാട് പഞ്ചായത്ത്), ബീന (അദ്ധ്യാപിക, എസ്.എൻ.യു.പി.എസ്, പൂക്കോട്). മരുമക്കൾ: അനിത, സജിത (ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് ഓഡിറ്റ് വിഭാഗം), ജയദേവൻ (റിട്ട.സി.ആർ.പി.എഫ്, ഫാർമസിസ്റ്റ്).