1

വടക്കാഞ്ചേരി : പടിഞ്ഞാറ്റു മുറി ഇരട്ടകുളങ്ങര ക്ഷേത്രത്തിന് സമീപം ദീപ് ജ്യോതിയിൽ ശങ്കരനാരായണൻ്റെ ഭാര്യ ഗീത (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വടക്കാഞ്ചേരി ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ നടക്കും. മക്കൾ : ശ്രീരാം, വിദ്യ. മരുമക്കൾ: ഹരിണി, രാമസ്വാമി.