
കയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളം മാഞ്ഞോളിൽ മുകുന്ദൻ ഭാര്യ ലീല (84) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ശോഭന, അജിത, പ്രബുദ്ധൻ, ലോഹിദാക്ഷൻ, സുരേഷ്ബാബു, ബേബി, വിജയകുമാരി. മരുമക്കൾ: സിന്ധു, നന്ദകുമാർ, രത്‌നാകരൻ, ബിന്ദു, ജിഷ, പരേതനായ പ്രകാശൻ, ശ്രീന, രവീന്ദ്രൻ. സംസ്‌കാരം ഇന്ന് വൈകീട്ട് 5.30ന് വീട്ടുവളപ്പിൽ.