മണ്ണംപേട്ട : തട്ടിൽ വല്ലച്ചിറക്കാരൻ ബാബു (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മണ്ണംപേട്ട മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ:വത്സ. മകൾ: ബ്ലെസി. മരുമകൻ: ജെൽവിൻ.