കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് പുത്തൂർ പരേതനായ വേലായുധൻ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ: ജയരാമൻ, ചന്ദ്രിക, ഗോപി, ഇന്ദിരദാസ്, ഷൺമുഖൻ, സുരേഷ്. മരുമക്കൾ: മണി ജയൻ, ഗോപി, ദാസൻ, രാധിക, പ്രീതി. സംസ്‌കാരം നടത്തി.