വടക്കാഞ്ചേരി : പുന്നംപറമ്പ് നീലങ്കാവിൽ വീട്ടിൽ ഔസേഫ് (ജോണി 73 ) നിര്യാതനായി. ഭാര്യ : ഷേർളി. മകൾ: ഷിജോ. മരുമകൻ : ഷാജു കുറ്റിക്കാടൻ.