charm

കരുവന്നൂർ : പനംകുളം മണക്കുന്നത്ത് പ്രഭാകരൻ മാസ്റ്റർ (82 ) നിര്യാതനായി. കരൂപ്പടന്ന ഗവൺമെന്റ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായി വിരമിച്ച ശേഷം ചെട്ടിപ്പറമ്പ്, നടവരമ്പ്, പാമ്പാടി, നീർവാരം ഗവൺമെന്റ് സ്‌കൂളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ ഭാനുമതി. മക്കൾ : പരേതനായ രമേഷ്, ഗംഗേഷ് (മൃഗസംരക്ഷണവകുപ്പ്, പാലക്കാട് ), ദിവ്യ. മരുമക്കൾ: ദീപ (വിദ്യാഭ്യാസവകുപ്പ് തൃശൂർ), അരുൺ. സംസ്‌കാരം നടത്തി. മന്ത്രി പ്രൊഫ.ആർ.ബിന്ദു വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.