ഒല്ലൂർ: അഞ്ചേരി മേലിട്ടെ തങ്ക (83) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ്: രാഘവൻ. മക്കൾ: വാസന്തി, ബാബു, ജയന്തി, ഷാജി, മനോജ്. മരുമക്കൾ: അജിത, ബിന്ദു, മിനി, പരേതരായ ഗോപി, ദിനേശൻ.