obituary

കൊടുങ്ങല്ലൂർ: കാര ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് പോണത്ത് സുബ്രഹ്മണ്യൻ മകൻ ഷൺമുഖൻ (77) നിര്യാതനായി. ഭാര്യ: ലക്ഷ്മി (പെരിഞ്ഞനം കിഴക്കേവീട്ടിൽ കുടുംബാംഗം). മക്കൾ: വിനോദ് (ഗൾഫ്), ഡോ:വിജോയ് (പ്രിൻസിപ്പാൾ ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ), വിനിത (ചെന്നൈ). മരുമക്കൾ: ഭുവനേശ്വരി (അദ്ധ്യാപിക. ഗവ:കേരള വർമ്മ ഹയർ സെക്കൻഡറി സ്‌കൂൾ എറിയാട്), ഡോ:അജിനി (ഗൈനക്കോളജിസ്റ്റ് ഗവ: മെഡിക്കൽ കോളേജ്, തൃശൂർ ), പരേതനായ സതീഷ്ചന്ദ്രൻ .