1

വടക്കാഞ്ചേരി : കുമ്പളങ്ങാട് കുരവൻ കുഴി മുരളീകൃഷ്ണന്റെ ഭാര്യ അഞ്ജലി (27) നിര്യാതയായി. വടക്കാഞ്ചേരി മൾട്ടിപർപ്പസ് സഹകരണ സംഘത്തിലെ ജൂനിയർ ക്ലാർക്കായിരുന്നു.