മണ്ണുത്തി: പുലിക്കോടൻ ബിനി (46) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.15ന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ജോണി മേനാച്ചേരി. മക്കൾ: റാഫേൽ, അന്നമരിയ.