charmam-lalitha

കയ്പമംഗലം: കക്കത്തോട്ടുങ്ങൽ ലളിത (ബേബി 86) ബോംബെയിൽ നിര്യാതയായി. ഭർത്താവ് : പരേതനായ കണ്ണപ്പൻ. മക്കൾ: പരേതയായ ജോളി പൂജാരി, ജിലാസ്, ജിഷ രവി. മരുമക്കൾ : പരേതനായ ജയറാം പൂജാരി, നീന, രവി മാന്നായിൽ.