obit-photo

വരന്തരപ്പിള്ളി: മനക്കലക്കടവ് ആലപ്പാട്ട് തൊട്ട്യാൻ പരേതനായ ജോസഫ് ഭാര്യ മേരി (മറിയാമ്മ 90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : തോമസ്, ജോർജ്ജ്, ജോസ്, പരേതനായ രാജു. മരുമക്കൾ : ബേബി ഷീന, സ്‌റ്റെല്ല, സൂസൻ.