obit-photo

കോടാലി : കൊപ്ലിപ്പാടം പൊയ്യക്കാരൻ ആന്റോയുടെ ഭാര്യ ബെറ്റി (52) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അഞ്ചു, ആൽബിൻ. മരുമക്കൾ: മനു, നിയ.