1

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ വ്യാപാരിയായിരുന്ന നീലങ്കാവിൽ എൻ.എ.ഔസേഫ് (76) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4 ന് മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഷാജി, ഷാജു ജോസഫ് (അദ്ധ്യാപകൻ, ഹയർ സെക്കൻഡറി സ്‌കൂൾ , ചളവറ), ഷിബു ജോസഫ് (എൻജിനീയർ, യു.കെ.). മരുമക്കൾ: ഫ്രാങ്കോ ലൂയീസ് (ജേണലിസ്റ്റ് ), സിൽവി (അദ്ധ്യാപിക, സേക്രട്ട് ഹാർട്ട് സ്‌കൂൾ, തൃശൂർ), വിജി (യു.കെ.)