വരന്തരപ്പിള്ളി: വേലൂപ്പാടം മഠം ടവർ, കുട്ടൻചിറ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വൈദ്യുതി മുടങ്ങും.