
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ജെ.ടി.എസിലെ റിട്ട. അദ്ധ്യാപിക പറപ്പിള്ളിൽ ലിയോ പോൾഡിന്റെ ഭാര്യ റോസിലി ടീച്ചർ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് സെൻ്റ് പോൾസ് ദേവാലയത്തിൽ. മക്കൾ : ലെസ്ലി, ലിൻസി, ലൈസി, ലിന്റു, ലിംന. മരുമക്കൾ: പാപ്പച്ചൻ, അനിറ്റ, ജോസ്, ആൽബർട്ട്, പരേതനായ ക്ലീറ്റസ്.