വടക്കഞ്ചേരി : മുള്ളൂർക്കര കണക്കന്മാർ കുന്നത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (63-റിട്ട: ബി.എസ്.എൻ.എൽ, ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: നിധീഷ്, നിവേദ്യ. മരുമകൻ: സുരാജ്.