charamam-sivaraman

വലപ്പാട് : കരയാവട്ടം കരപറമ്പിൽ ശിവരാമൻ (72) നിര്യാതനായി. ഭാര്യ : കൈരളി. മക്കൾ : ഷിജി, ഷിനോയ്. മരുമക്കൾ: ബാബു, രേഷ്മ. സംസ്‌കാരം ഇന്ന് രാവിലെ 9 ന്.