തൃശൂർ: മേയ് 14,15 തീയതികളിൽ നടക്കുന്ന എൻ.സി.പി ജില്ലാ പഠന ക്യാമ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി പി.കെ. രാജൻ, എ.വി വല്ലഭൻ, മോളി ഫ്രാൻസിസ്, എം. പത്മിനി, ഷിജു കീടായി, റോയി പെരിഞ്ചേരി എന്നിവരെ തിരഞ്ഞെടുത്തു.