ചാലക്കുടി: ചേനത്തുനാട് കണ്ണൂപറമ്പിൽ കെ.വി. ഗോപി (59) നിര്യാതനായി സംസ്‌കാരം പിന്നീട്. സൗത്ത് ചാലക്കുടി എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്, എസ്.എൻ ക്ലബ് പ്രസിഡന്റ്, ശ്രീ നാരായണ ധർമ്മ പഠനകേന്ദ്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. വാട്ടർ അതോറിറ്റി കോൺട്രാക്ടറായിരുന്നു. ബിൽഡേഴ്‌സ് സഹകരണ സംഘം പ്രസിഡന്റുമായിരുന്നു. ഭാര്യ: ലിജി. മക്കൾ: അമിത് ഗോപി (യു.എസ്.എ), അജേഷ് ഗോപി.