ചാലക്കുടി: രണ്ടു ദിവസം മുൻപ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാലക്കുടിപ്പുഴയിൽ കണ്ടെത്തി. ആര്യങ്കാല തെക്കേടത്ത് പരേതനായ ചാത്തൻ മകൻ രമേശ്കുമാർ (57) ആണ് മരിച്ചത്. ഭാര്യ: ഹേമലത. മകൻ: നന്ദു.