devaki
ദേവകി

തൃശൂർ: പൂവത്തുംകടവിൽ കണ്ണപ്പന്റെ ഭാര്യ ദേവകി (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രവീന്ദ്രൻ, പ്രേമലത, പ്രസന്നൻ (എസ്.എൻ.ഡി.പി യോഗം കൗൺസിലർ), സുരേഷ്‌കുമാർ, സുനിലാൽ. മരുമക്കൾ: ശാന്ത, സിദ്ധർത്ഥൻ, ബിന്ദു, ഷീജ, ഇന്ദു.