chess

കളി വേറെലെവൽ... തൃശൂർ പിഡബ്യുഡി ഗെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ചെസ് പ്രതിഭാ ആദരം ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് കുന്തെ, ഇന്റർനാഷണൽ ചെസ് മാസ്റ്റർ വി.ശരവണനും ചേർന്ന് 20 പ്രതിയോഗികളെ നേരിടുന്നു. ആദ്യമായിട്ടാണ് അന്താരാഷ്ട്രതാരങ്ങളുമായി ഏറ്റുമുട്ടന്ന ഇത്തരത്തിലുള്ളൊരു ചെസ്സ് മത്സരം കേരളത്തിൽ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ വിദ്യാർത്ഥികൾ, ഓട്ടോ റിക്ഷ തൊഴിലാളികൾ, പ്രായമായവർ എന്നിവർ പങ്കെടുത്തു.