വടക്കാഞ്ചേരി: എങ്കക്കാട് വെടുത്തേടത്ത് വീട്ടിൽ സുരേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശ്രീജിത്ത്, ഗ്രീഷ്മ.