തൃശൂർ: പെരിങ്ങാവ് പൂമല റോഡ് ഗോകുലം റെസിഡൻസിയിൽ പണിക്കവീട്ടിൽ പി.ബാലചന്ദ്രമേനോൻ (93) നിര്യാതനായി. കേന്ദ്രസർക്കാരിന്റെ ഓവർസീസ് കമ്മ്യൂണിക്കേഷൻ സർവീസിൽ ചീഫ് എൻജിനീയർ ആയിരുന്നു. മക്കൾ: അജിത്ത് മേനോൻ (ചെന്നൈ), കവിതാ മേനോൻ.