obit-photo

മറ്റത്തൂർ: വാസുപുരം ആളൂർ കരുവാൻ വീട്ടിൽ പരേതനായ വേലു ഭാര്യ അമ്മിണി (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുരേഷ്ബാബു, വിജയൻ, ഓമന, രാജി, ബൈജു. മരുമക്കൾ: മല്ലിക, മേനക, രജേഷ്, ബാലൻ, സുജാത.