radha

വടക്കാഞ്ചേരി : ഉന്നതസ്ഥാനം വഹിക്കുമ്പോഴും എളിമ നിലനിറുത്തിയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു കെ.ശങ്കരനാരായണനെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അനുസ്മരിച്ചു. എവിടെ വെച്ചു കണ്ടാലും എന്റെ നാട്ടുകാരനെന്നു പറഞ്ഞാണ് അദ്ദേഹം എന്നെ പരിചയപെടുത്താറ്. ഗ്രാമീണ മനസായിരുന്നു ശങ്കരനാരായണന്റേത്. കോൺഗ്രസിൽ വലിയ ചലനമുണ്ടാക്കിയ വ്യക്തിയായിരുന്നു കെ.ശങ്കരനാരായണനെന്നും മന്ത്രി അനുസ്മരിച്ചു.

ഭ​ര​ണ​ഘ​ട​നാ​ ​ദൗ​ത്യം​ ​നി​ർ​വ​ഹി​ച്ച​ ​നേ​താ​വ്

വ​ട​ക്കാ​ഞ്ചേ​രി​ ​:​ ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ഴും,​ ​ഗ​വ​ർ​ണ​റാ​യി​രി​ക്കു​മ്പോ​ഴും​ ​ഭ​ര​ണ​ഘ​ട​നാ​ ​ദൗ​ത്യം​ ​കൃ​ത്യ​മാ​യി​ ​നി​ർ​വ​ഹി​ച്ച​ ​നേ​താ​വാ​യി​രു​ന്നു​ ​കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​നെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​അ​നു​സ്മ​രി​ച്ചു.​ ​ഏ​റ്റെ​ടു​ത്ത​ ​പ​ദ​വി​ക​ൾ​ ​അ​ദ്ദേ​ഹം​ ​ക​ള​ങ്ക​മി​ല്ലാ​തെ​ ​നി​ർ​വ​ഹി​ച്ചു.​ ​എ​ല്ലാ​വ​രു​മാ​യും​ ​വ​ലി​യ​ ​സൗ​ഹൃ​ദം​ ​പ​ങ്കി​ട്ടി​രു​ന്നു.​ ​കു​ടും​ബ​ത്തി​ലെ​ ​കാ​ര​ണ​വ​രെ​യാ​ണ് ​ന​ഷ്ട​പ്പെ​ട്ട​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​നു​സ്മ​രി​ച്ചു.

വ്യ​ത്യ​സ്ത​ ​അ​ഭി​പ്രാ​യ​മു​ള്ള​ ​നേ​താ​വാ​യി​രു​ന്നു
കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​

വ​ട​ക്കാ​ഞ്ചേ​രി​ ​:​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​വ്യ​ത്യ​സ്ത​ ​അ​ഭി​പ്രാ​യ​മു​ള്ള​ ​നേ​താ​വാ​യി​രു​ന്നു​ ​കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​നെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​അ​നു​സ്മ​രി​ച്ചു.​ ​ഉ​ന്ന​ത​പ​ദ​വി​ക​ൾ​ ​വ​ഹി​ക്കു​മ്പോ​ഴും​ ​പാ​ർ​ട്ടി​യെ​ ​അ​ദ്ദേ​ഹം​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​പ്ര​വ​ർ​ത്തി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വേ​ർ​പാ​ടി​ൽ​ ​ദു​:​ഖം​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​അ​നു​സ്മ​രി​ച്ചു.