എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ വനിതാസംഘം വാർഷിക പൊതുയോഗം പ്രസിഡന്റ് ഡോ. ലളിത ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്നപ്പോൾ.
കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ വനിതാസംഘം വാർഷിക പൊതുയോഗം പ്രസിഡന്റ് ഡോ. ലളിത ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി സുധ വിജയൻ, ഡോ.വിഷ്ണു കൊടയ്ക്കാട്ടിൽ, യൂണിയൻ പ്രസിഡന്റ് ഇൻചാർജ് കെ.എം. സുകുമാരൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ വൈസ് ചെയർമാൻ കെ.ആർ. രജിൽ, പ്രീതി സജീവൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പി.കെ. മോഹനൻ സംഘടനാ സന്ദേശം നൽകി.