ചെങ്ങാലൂർ: വടക്കൂടൻ പ്രഭാകരന്റെ ഭാര്യ ചന്ദ്രിക (74) നിര്യതയായി. സംസ്‌കാരം നടത്തി. മക്കൾ: കുമാരി, നിർമ്മല, പരേതനായ ബാബു, രാജു. മരുമക്കൾ: പരേതനായ മഹാലിംഗം, രാജൻ, ലത, അജിത.