charamam-krthiyani

തളിക്കുളം : തമ്പാൻ കടവ് അറപ്പത്തോടിന് തെക്ക് അയ്യരകത്ത് പരേതനായ കൊച്ചുമോൻ ഭാര്യ കാർത്ത്യായനി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, വിവേകാനന്ദൻ, പ്രദീപ്കുമാർ, അജയകുമാർ. മരുമക്കൾ: ധന്യ, ഷൈലജ, അജി, സുകന്യ.