
ചാലക്കുടി: ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മുൻ കോടശ്ശേരി പഞ്ചായത്ത് സെക്രട്ടറി നായരങ്ങാടി പറമ്പിൽ കിഴക്കേതിൽ ബേബി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊരട്ടി പെരുമ്പി ഐ.പി.സി എബനേസർ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബിനോയ്,
ബിജോയ്. മരുമകൾ: സാന്ദ്ര ബിജോയ്.