കയ്പമംഗലം: മതിലകം കിഴക്കുംപുറം പടിയത്ത് കൃഷ്ണൻകുട്ടി മകൻ സുനിൽ (48) നിര്യാതനായി. ഭാര്യ: ബബിത. സംസ്‌കാരം നടത്തി.