കൊടുങ്ങല്ലൂർ: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി.എൻ.കുമാരന്റെ ഭാര്യ എം.കെ.സരസ്വതി ടീച്ചർ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മനോജ് (റോയൽ മെയിൽ യു.കെ.), മുൻ റെയിൽവേ താരം പരേതനായ സുധീർ. മരുമക്കൾ: ലേഖ (ലോയ്ഡ് ബാങ്ക് മാനേജർ യു.കെ.) ബീന (സതേൺ റെയിൽവേ, ചെന്നൈ).