obit-photo

നെടുമ്പാൾ: ചങ്കരംകണ്ടത്ത് കുഞ്ഞവേലുവിന്റെ മകൻ അച്യുതൻ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: ഡിനി, ഡിങ്ക്രജൻ. മരുമക്കൾ: സന്ദീപ്, നിഷ.