ചിരി തൂകി... തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച റവന്യു വകുപ്പിന്റെ ജില്ലാ കലോത്സവത്തിൽ തിരുവാതിര കളി അവതരിപ്പിക്കുന്ന ജില്ലാ കളക്ടർ ഹരിത വി. കുമാറും സംഘവും.