obituary

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം നടക്കൽ ശങ്കു മകൻ അശോകൻ (74) നിര്യാതനായി. ശ്രീനാരയണ പുരത്തെ കളർ ടെക് സ്ഥാപന ഉടമയും, വ്യാപാരി വ്യവസായി ഏകോപന സമിതി എസ്.എൻ പുരം യൂണിറ്റ് അംഗവും , കയ്പമംഗലം നടക്കൽ ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമാണ്. ഭാര്യ: സരസ്വതി. മക്കൾ: അനിൽകുമാർ ( അബുദാബി ), സില. മരുമക്കൾ: ദീപ, രാജേഷ്. സംസ്‌കാരം നടത്തി.