charamam-azzeez

തളിക്കുളം: ഐനിച്ചോട് രായംമരക്കാർ വീട്ടിൽ അസീസ് (62) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സൈനാബി. മക്കൾ: ജാസ്മിൻ, റാഹില, ഷിംന, ഷഫാസ്. മരുമക്കൾ: മുഹ്‌സിൻ, ഫൈസൽ.