
പാമ്പൂർ: തെയ്യൻ കരുവാൻ കൃഷ്ണൻ ഭാര്യ ചിന്നമ്മിണി (84) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷ്ണൻ, സുകുമാരൻ, ചന്ദ്രൻ, ജയദാസൻ, പരേതയായ രാധ അയ്യപ്പൻ, കമല മാധവൻ, മീന ഗോപാലൻ, ജയ ശങ്കരൻകുട്ടി. മരുമക്കൾ: ഷീബ ബാലകൃഷ്ണൻ, സുനിത സുകുമാരൻ, മിനി ചന്ദ്രൻ, ബിന്ദു ജയദാസൻ, അയ്യപ്പൻ, മാധവൻ, ഗോപാലൻ, ശങ്കരൻകുട്ടി.