obituary

കൊടുങ്ങല്ലൂർ: എറിയാട് കാദിരിയ്യപള്ളിക്ക് സമീപം പടിയത്ത് കൊച്ചു മൊയ്തീൻ മകൻ മുഹമ്മദ് (89) നിര്യാതനായി. മക്കൾ: ഇബ്രാഹിം (ബാബു മസ്‌കറ്റ് ), ഇസ്മായിൽ (റോയൽ എക്‌സ്‌പോർട്ടേഴ്‌സ് ), മറിയു, ജമീല, റസിയ. മരുമക്കൾ: സലിം, ഷുക്കൂർ, അലി, ഫാബി, നജീന. കബറടക്കം ശനിയാഴ്ച രാവിലെ 8ന് കടപ്പൂര് ജുമാ മസ്ജിദ് കബർസ്ഥാനിൽ.